ആലുവ: മുപ്പത്തടം അമ്മുപ്പിള്ളി വീട്ടിൽ പരമേശ്വരൻ കർത്താ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശ്രീലേഖ, ശ്രീകല. മരുമക്കൾ: സഞ്ജയ്, സുരേഷ്.