ആലുവ: സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് അദ്വൈതാശ്രമം സന്ദർശിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി. സലിം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.എം. സലിം, പി.എം. സഹീർ, രാജീവ് സക്കറിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.