ramadevi-97

പെരുമ്പാവൂർ: പെരുമ്പാവൂർ വാരിക്കാട്ട് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ രമാദേവി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമ്പാവൂർ ജി.കെ. പിളള ലെയിനിലെ തറവാട്ട് വളപ്പിൽ. മക്കൾ: വി.എൻ. ഗോപാലകൃഷ്ണൻ നായർ (ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ശ്രീദേവി, ഉഷ, ബീന (സ്റ്റാമ്പ് വെണ്ടർ), ഇന്ദിര, പരേതനായ വാസുദേവൻ നായർ. മരുമക്കൾ: പത്മകുമാരി, പ്രസീത (ആധാരം എഴുത്ത്, സ്റ്റാമ്പ് വെണ്ടർ സംസ്ഥാന ക്ഷേമനിധി ബോർഡ് അംഗം), ഗോപാലൻ, ടി.എൻ. മുരളീധരൻ നായർ, പി.കെ. വിജയകുമാർ (കൊൽക്കത്ത), പരേതനായ മുരളീധരൻ.