sukumaran

കളമശേരി: മഞ്ഞുമ്മൽ പെരുമ്പോടത്ത് വീട്ടിൽ മുട്ടാർ സുകുമാരൻ (66) നിര്യാതനായി. 1980കളിൽ പ്രധാന ഗാനമേള ട്രൂപ്പുകളിൽ തിളങ്ങിയ ഗായകനായിരുന്നു. പ്രശസ്ത ഗായകരായ മാർക്കോസ് , ദലീമ എന്നിവർക്കൊപ്പം നിരവധി കാസറ്റുകളിലും ആകാശവാണി പരിപാടികളിലും പാടിയിട്ടുണ്ട്. ഭാര്യ: പരേതയായ വസുമതി. മകൾ: ശ്രീക്കുട്ടി.