leelamma-joseph-75

പിറവം: പാലച്ചുവട് അറയ്ക്കൽ ചെറിയാൻ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (75 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മുളക്കുളം സെന്റ്‌ മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജോ, സിജോ (കാനഡ). മരുമക്കൾ: ബിന്ദു, റൂബി (കാനഡ).