
പെരുമ്പാവൂർ: പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിൻവശം മുള്ളംകുഴി പാത്തിക്കൽ വീട്ടിൽ പരേതനായ കളരി ആശാൻ വള്ളോന്റെ ഭാര്യ കുറുമ്പ (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.00ന് മലമുറി ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: അല്ലി, ശിവദാസ് (ഗവ. ആയുർവേദ ആശുപത്രി, ആലുവ), ശ്രീജിത്ത്. മരുമക്കൾ: മോഹനൻ (റിട്ട. എസ്.ഐ, മണ്ണുത്തി), കവിത.