biju

മുവാറ്റുപുഴ: കാലാമ്പൂർ മൈലൂർതടം കടുവക്കാട്ട് ബിജു ( 50 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാലാമ്പൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : സീന. മക്കൾ: മിത്ര, മിന്റ.