കളമശേരി: വട്ടേക്കുന്നം കേട്ടേത്ത് പറമ്പ് ദേവഗീതം വീട്ടിൽ പുഷ്പാകരൻ(90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ:വത്സല, മക്കൾ: ജീജി, ജിനി, ജയകുമാർ. മരുമക്കൾ: വേണു, പ്രകാശൻ, സരിത.