കൊച്ചി: എറണാകുളം വൈ.എം.സി.എ സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കു ന്ന ഇന്റർ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ് 11ന് രാവിലെ 8.30ന് കടവന്ത്രയിലെ വൈ.എം.സി.എ സൗത്ത് ഏരിയ ബ്രാഞ്ചിൽ നടക്കും.

അണ്ടർ 13, 17 വിഭാഗങ്ങളിലായിരിക്കും മത്സരം. നേരിട്ടോ സ്‌കൂൾ മുഖേനയോ രജിസ്റ്റർ ചെയ്യണം. ഫോൺ: 7736659444.