കളമശേരി: അന്യായമായ വാടക വർദ്ധനവിനെതിരെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ വ്യാപാരി വ്യവസായിസംഘം ഇന്ന് വൈകിട്ട് 4.30ന് ഫാക്ട് ജംഗ്ഷനിൽ ധർണ നടത്തും. താലൂക്ക്, ജില്ലാ ഭാരവാഹികൾ സംസാരിക്കും.