കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന പഠന ഗവേഷണകേന്ദ്രം അദ്ദേഹത്തിന്റെ ജന്മദിനമായ 27ന് വൈകിട്ട് 3.30ന് ഭാരത് ടൂറിസ്റ്റ് ഹോമിൽ ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യാതിഥിയാകും.