jinto

ആലുവ: വികസനമുരടിപ്പിനും അഴിമതിക്കുമെതിരെ യു.ഡി.എഫ് കീഴ്മാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. വി.പി. ജോർജ്, മുജീബ് കുട്ടമശേരി, പ്രിൻസ് വെള്ളയ്ക്കൽ, രാജീവ് മുതിരക്കാട്, പി.വി. എൽദോസ്, പി.എ. മെഹബൂബ്, സാജുമത്തായി, അബ്ദുൾ അസീസ്, കെ.എ. ജോയി, സതീശൻ കുഴിക്കാട്ടുമാലി, സാഹിദ അബ്ദുൾസലാം, റസീല ഷിഹാബ്, സനില, രമേശൻ കാവാലൻ, കെ.പി. സിയാദ്, വിനോദ് ജോസ്, അച്ചാമ്മ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.