കളമശേരി: ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ 13 ന് രാവിലെ പത്തിന് ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ എല്ലാ മുൻ ജീവനക്കാരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ഡി. ഗോപിനാഥൻ നായർ അറിയിച്ചു.