mand
ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി യോഗം എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി യോഗം എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് എ.ജി. സുര അദ്ധ്യക്ഷനായി​. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ നന്ദനൻ മാങ്കായി, സി.ടി. കണ്ണൻ, ഉമേഷ് ഉല്ലാസ്, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ദിലീപ്, ജില്ലാ സെക്രട്ടറി ജൂഡ് റോക്കി, ജില്ലാ ട്രഷറർ കെ.പി. പ്രസന്നൻ, സുരേഷ് കുമ്പളം, ടി.പി. സജീവൻ, ഐ.സി. ഗണേശൻ തുടങ്ങിയവർ സംസാരി​ച്ചു.