mohanan-66

ചെറിയപ്പിള്ളി: പ്രൊഫഷണൽ, അമച്വർ നാടകങ്ങൾക്ക് വെളിച്ച നിയന്ത്രണം നിർവഹിച്ചു വന്നിരുന്ന പഴങ്ങാട്ടു വെളിതൊമ്മൻകണ്ടത്തിൽ മോഹനൻ (ബാബു, 66) നിര്യാതനായി. 2024ൽ കോഴിക്കോട് സങ്കീർത്തനയുടെ നാടകത്തിലെ വെളിച്ച നിയന്ത്രണത്തിന് സംസ്ഥാന നാടക അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുജ. മക്കൾ: പാർവ്വതി, പവിത്ര. മരുമകൻ: രതീഷ് കുമാർ.