komalakumari-73

കൊച്ചി: തത്തപ്പിള്ളി ബംഗ്ലാവ് പടിയിൽ ആലുങ്ങപ്പൊക്കത്ത് പുഷ്പന്റെ ഭാര്യ കോമളകുമാരി (73) നിര്യാതയായി. മക്കൾ: നിജ, നിയ, നിനു. മരുമക്കൾ: ഷിജൻ, ബിജു, ശ്യാം.