പറവൂർ: കടവത്ത്‌റോഡ് കണ്ണൻപറമ്പിൽ ബെന്നി (50) നിര്യാതനായി. ഭാര്യ: കല. മക്കൾ: നെവിൽ കൃഷ്ണ, യെദുകൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ).