പെരുമ്പാവൂർ: വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഗമവും ഓണാഘോഷവും ഇന്ന് രാവിലെ 10ന് സ്കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. കതിരവൻ ഫോക് ബ്രാൻഡ് ഗ്രൂപ്പിന്റെ നാടൻ പാട്ട്, ശ്രീദുർഗ വീരനാട്ടുസംഘത്തിന്റെ കൈകൊട്ടിക്കളി, പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും