പെരുമ്പാവൂർ: ശബരിമലയെ സംരക്ഷിക്കുവാൻ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാളെ പെരുമ്പാവൂരിൽ നാമജപ പ്രതിഷേധ യാത്ര നടക്കും. വൈകിട്ട് 5ന് കുഴിപ്പിള്ളിക്കാവിൽ നിന്നാരംഭിക്കുന്ന നാമജപ പ്രതിഷേധ യാത്ര ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ സമാപിക്കും.