varkey-obit

പെരുമ്പാവൂർ: പെരുമ്പാവൂർ ചിറയ്‌ക്കക്കുടി വീട്ടിൽ കെ.ഒ. വർക്കി (93) നിര്യാതനായി. ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപകനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11.30ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: കോതമംഗലം ചേലാട്ട് കുടുംബാംഗം സി.പി. സാറാമ്മ (റിട്ട. അദ്ധ്യാപിക, മാർ ബേസിൽ ഹൈസ്‌കൂൾ, കോതമംഗലം). മക്കൾ: ജോ വർഗീസ് (യു.എസ്.എ), ജിജി (അബുദാബി). മരുമക്കൾ: ബിന്ദു, സാജൻ (അബുദാബി).