പാറപ്പുഴ: തോപ്പിൽ ലൂയിസിന്റെ (തങ്കച്ചൻ) ഭാര്യ ജെസി (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപ, ദീപ്തി, ഡീന, ഡെറിൻ. മരുമകൻ: അനൂപ് (കാനഡ).