mohanan-charamam

പറവൂർ: കൈതാരം പഴങ്ങാട്ടുവെളി തൊമ്മൻകണ്ടത്തിൽ മോഹനൻ (ബാബു- 66 ) നിര്യാതനായി. ഭാര്യ: പരേതയായ സുജ. മക്കൾ: പാർവതി, പവിത്ര. മരുമകൻ: രതീഷ് കുമാർ.