മൂവാറ്റുപുഴ: പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന സമാനതകളില്ലാത്ത അധിനിവേശത്തിനും കൂട്ടക്കൊലകൾക്കും എതിരായി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് വൈകിട്ട് 7ന് പായിപ്ര പള്ളിപ്പടിയിൽ നിന്നാരംഭിച്ച് പായിപ്ര കവലയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം.