കൊച്ചി: ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളായി ഡോ. അതുൽ ജോസഫ് മാനുവൽ (പ്രസിഡന്റ്), ഡോ. സച്ചിൻ സുരേഷ് (സെക്രട്ടറി), ഡോ. ബെൻസിർ ഹുസൈൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ഡോ. രമേഷ് കുമാർ, ഡോ. അനിതാ തിലകൻ, ഡോ. ജോർജ്ജ് തുകലൻ, ഡോ.എം.എം. ഫൈസൽ (വൈസ് പ്രസിഡന്റുമാർ), ഡോ. ജോബി അബ്രാഹം, ഡോ. കാർത്തിക് ബാലചന്ദ്രൻ, ഡോ. ആൽവിൻ ആന്റണി, ഡോ. സിജു ജോസഫ് ( ജോയിന്റ് സെക്രട്ടറിമാർ), ഡോ. വിനോദ് പത്മനാഭൻ (പ്രസിഡന്റ് ഇലക്ട്), ഡോ.എം.എം. ഹനീഷ് (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റിയംഗം), ഡോ. ജേക്കബ്ബ് അബഹ്രാം (ഐ.പി.പി) എന്നിവരാണ് മറ്റു ഭാരവാഹികൾ.