കളമശേരി: ഗംഗാ നഗറിൽ മടക്കാവിൽ വീട്ടിൽ ഡോ. ശ്രീധരൻ (89) നിര്യാതനായി. ഭാര്യ: സുചേത അമ്മിണി. മക്കൾ: റാണി, ഭരതൻ, രേഖ. മരുമകൻ: ഡോ. രാധാ രമണൻ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഇടപ്പള്ളി ശ്മശാനത്തിൽ.