അങ്കമാലി: ഭാവന നഗർ 133-ൽ ഗോപുരത്തിങ്കൽ തമ്പി (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ബിബിൻ, ജിബിൻ. മരുമകൾ: സോണിയ.