അങ്കമാലി: നായത്തോട് പയ്യപ്പിള്ളി പരേതനായ ദേവസിയുടെ ഭാര്യ മറിയം (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അകപ്പറമ്പ് ഗർവാസീസ് പൊർത്താസീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി (ഗവ. കോൺട്രാക്ടർ), ജോസ് (പി.ജെ ഷൂ മാർട്ട്, അങ്കമാലി), ലില്ലി, പരേതനായ വർഗീസ്. മരുമക്കൾ: മോളി, ചിന്നമ്മ, വിനില, റോയി .