johny
ടി. പി. ജോണി

കോതമംഗലം: കുത്തുകുഴി വലിയപാറ തെക്കേക്കുന്നേൽ ടി.പി. ജോണി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയ. മക്കൾ: പിങ്കി, ആന്റോ (യു.കെ) മരുമക്കൾ: റോബിൻ കെ. ജോർജ്, സബിത ജോർജ് (യു.കെ.)