radha

വൈപ്പിൻ: നായരമ്പലം കൈതവളപ്പിൽ പരേതനായ അച്യുതന്റെ ഭാര്യ രാധ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് നായരമ്പലം ശ്മശാനത്തിൽ. മക്കൾ: അജിത്കുമാർ, ബിനുരാജ്, പ്രസാദ്. മരുമക്കൾ: സരള, ഷേർളി, രേഖ.