john
ജോൺ കുഞ്ഞപ്പി

ആലുവ: പട്ടേരിപ്പുറം ഗ്രേയ്‌സ് ഭവൻ പുലിക്കോട്ടിൽ ജോൺ കുഞ്ഞപ്പി (83,​ റിട്ട. എച്ച്.എം.ടി) നിര്യാതനായി. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഡിയോസിസൺ കൗൺസിൽ അംഗമായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ആലുവ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.എസ്‌.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ മത്തായി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: അനീഷ് ജോൺ (ഓസ്‌ട്രേലിയ), അജീഷ് ജോൺ (കാനഡ). മരുമക്കൾ: ടീന ജോൺ, സിബി ആൻ ചാക്കോ.