കുരീക്കാട്: നെടുംപുറത്തുകുടിലിൽ വർക്കി എൻ. പോൾ (തങ്കൻ, 81) നിര്യാതനായി. സംസ്‌കാരം അമേരിക്കയിലെ ഒക്ലഹോമയിൽ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 8.30ന് നടക്കും. ഭാര്യ: മേരി. മക്കൾ: മെർലി, ബെഞ്ചമിൻ. മരുമക്കൾ: ഷൈൻസ്, ക്രിസ്റ്റി. സഹോദരങ്ങൾ: പരേതനായ ഷെവലിയാർ എൻ.വി. തോമസ്, എൻ.വി. ചെറിയാൻ, പരേതയായ എൽസി പൗലോസ്, സൂസി ബാബു, സെലീന പോൾ.