p-c-kunju-84
പി.സി. കുഞ്ഞ്

മണ്ണൂർ: പീടികകുടിയിൽ പി.സി. കുഞ്ഞ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ: ദേവകി (കീഴില്ലം മിൽമ ഭരണസമിതി അംഗം). മക്കൾ: പരേതയായ ഗീത, ഷൈല, ആശ, പി.കെ. അജി, അജിത. മരുമക്കൾ: പരേതനായ വാസു, ശിവൻ, കുമാരൻ, സന്തോഷ്, സോണിയ.