sainaba
സൈനബ

പെരുമ്പാവൂർ: റയോൺപുരം പുത്തിരി വീട്ടിൽ പരേതനായ കൊച്ചുപരീതിന്റെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: ഉസ്മാൻ, നാസർ, സുൽഫി (സൈന വുഡ്), പാത്തുമ്മ, സാജിത. മരുമക്കൾ: റസാക്ക്, കരീം, റഷീദ, ഫാത്തിമ, നജിത.