ചോറ്റാനിക്കര: കുരീക്കാട് അമ്പാടിമല ഗുരുപാദപുരം ഗുരുദേവ സ്വയംവര പാർവതി ക്ഷേത്രത്തിലെ ഉത്സവം നവംബർ 25മുതൽ28വരെ നടത്തും. പൊതുജനങ്ങൾക്ക് അന്നദാനം, പൂമൂടൽ, അഹസ്, നിറമാല, സർപ്പപൂജ, ദേവീപൂജ, ഭദ്രകാളിപൂജ, അന്നദാനം, പൊങ്കാലസമർപ്പണം എന്നിവയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബിനു തേവാലിൽ, ഉത്സവകമ്മിറ്റി കൺവീനർ സുരേഷ്

വിശ്വംഭരൻ എന്നിവർ അറിയിച്ചു.