കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളജിലെ സുവോളജി വിഭാഗം ലോക മൃഗക്ഷേമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 14ന് കോളജിൽ വച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ www.stpeterscollege.ac.in എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ഫോൺ: 9446 41 9204.