പെരുമ്പാവൂർ: ഐരാറ്റു ചിറയ്ക്ക് സമീപം ചിറങ്ങര വീട്ടിൽ തങ്കപ്പൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മലമുറി മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പാറുക്കുട്ടി.