
എറണാകുളം: ക്ലോത്ത് ബസാർ റോഡിലെ കൃഷ്ണഭട്ട് മിൽ സ്റ്റോഴ്‌സ് ഉടമ ടി.ഡി. റോഡ് ഭട്ട് പാലസിൽ ശ്രീധര ഭട്ട് (79) നിര്യാതനായി. ഭാര്യ: മീര എസ്. ഭട്ട്. മക്കൾ: സുരേഷ് (ബിസിനസ്), ഡോ. സതീഷ്, സഞ്ജീവ് (ബിസിനസ്), അഡ്വ. വിനോദ്. മരുമക്കൾ: ബിന്ദു, സുചിത്ര, അനുപമ, പ്രതിഭ.