പറവൂർ: മൂത്തകുന്നം തറയിൽകവല ഉണ്ണ്യാരൻപുരക്കൽ രാമചന്ദ്രൻ (81, റിട്ട. കസ്റ്റംസ് ഓഫീസർ ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രമണിദേവി. മകൻ: രമിത്ത് (അമേരിക്ക). മരുമകൾ: ഇന്ദു.