rajama

അങ്കമാലി: പുളിയനം കാട്ടൂർമഠം രവി വർമ്മയുടെ (റിട്ട. ഏജീസ് ഓഫീസ് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ) ഭാര്യ കെ. രാജമ്മ (85) നിര്യാതയായി. മാണിക്യമംഗലം പാങ്കോട്ട് കുടുംബാംഗമാണ്. മക്കൾ: പി. ഗീത (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ് ), പി. ലത (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ). മരുമക്കൾ: മധു. ബി, എം.വി. ശശികുമാർ.