ഏലൂർ: പാതാളം ചേന്നാമ്പിള്ളി വീട്ടിൽ പരേതനായ ഇസ്ഹാഖിന്റെ ഭാര്യ സുഹ്‌റ (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ചൂർണിക്കര മുട്ടം ജുമാമസ്ജിദ് കബറിസ്ഥാനിൽ. മക്കൾ: സുനിത, ജനീബ് (ജർമ്മനി), പരേതയായ ജെസ്‌ന. മരുമക്കൾ: ഷൗക്കത്തലി, സിനി, മുഹമ്മദ് റാഫി.