shivashankaran-nair-73

മൂവാറ്റുപുഴ: തൃക്കളത്തൂർ വിപിൻ നിവാസ് (വടക്കുംച്ചേരിയിൽ) ശിവശങ്കരൻ നായർ (73 റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിജില, വിപിൻ. മരുമക്കൾ: ഹരീഷ്, ശ്രീജ.