ഉദയംപേരൂർ: മുട്ടത്തുവെളിയിൽ ബാബു എം.കെ (58, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: മഹിമ. മകൾ: പാർവതി.