
പുന്നയം: കെടിക്കാലി തോട്ടത്തിൽ പരേതരായ ഗോവിന്ദന്റെയും മാണിയുടെയും മകൻ വാമനൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മാശനത്തിൽ.സഹോദരങ്ങൾ: മാധവൻ, കൃഷ്ണൻ (റിട്ട. പ്രൊഫസർ), ജി. നാരായണൻ (എൻജിനിയർ ), പുരുഷോത്തമൻ (റിട്ട. പ്രൊഫസർ ) സുബ്രഹ്മണ്ഠൻ കെ. ജി (എൻജിനിയർ ബഹ്‌റൈൻ), ജാനകി, പാർവതി (റിട്ട. പ്രിൻസിപ്പൽ ), രമണി (റിട്ട. അദ്ധ്യാപിക)