കോതമംഗലം: തൃക്കാരിയൂർ പള്ളത്തുകുടി ഹൗസിൽ സുരേഷ് പി.എസ് (49) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: നിതിൻ, നിജിൻ, നീരജ (കേരളകൗമുദി സർക്കുലേഷൻ വിഭാഗം എക്സിക്യുട്ടീവ്). സംസ്കാരം നടത്തി.