പറവൂർ: കൈതാരം അയോദ്ധ്യ നിവാസിൽ പരേതനായ കെ. മണിയൻ ചെട്ട്യാരുടെ ഭാര്യ അമ്മിണി അമ്മാൾ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശിവൻ, ഹരിപ്രസാദ്, മനോജ്കുമാർ, പരേതയായ രാജമ്മാൾ. മരുമക്കൾ: ബിന്ദു, സിന്ധു, ബിന്ദു, ശുഭ.