വൈപ്പിൻ: അയ്യമ്പിള്ളി തൈക്കാടമ്പിള്ളി ലെയ്‌നിൽ മഠത്തിപ്പറമ്പിൽ മാത്യു (92) നിര്യാതനായി. മുൻകാല കോൺട്രാക്ടറാണ്. ഭാര്യ: പരേതയായ ലക്ഷ്മി.