വൈപ്പിൻ: എളങ്കുന്നപ്പുഴ നാറാണത്ത് ടെബിൾ റോഡിൽപഴങ്ങാട്ടുമഠത്തിൽ തങ്കപ്പമേനോൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി. മക്കൾ : ഹരികുമാർ, രതീഷ്‌കുമാർ.