
പറവൂർ: സി. മാധവൻ റോഡ് ചൊവ്വേടത്ത് പരേതനായ ദിവാകരപ്പണിക്കരുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സി.ഡി. സുരേഷ്‌കുമാർ (റിട്ട. ചീഫ് മാനേജർ, എൽ.ഐ.സി), ഡോ. സി.ഡി. ഉണ്ണിക്കൃഷ്ണൻ (യു.കെ), ശശികുമാർ, സതീഷ്‌കുമാർ (ഇരുവരും ഗൾഫ്), പരേതനായ വേണുഗോപാൽ. മരുമക്കൾ: രാജാംബിക, ഡോ. മിനി, ഗീത, ദേവി, അനിത.