പറവുർ: മാക്കനായി എരമംഗലത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക കുൽസുംബീവി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് അബ്ദുറഹിമാൻ, അഹ്മദ് അബ്ബാസ്, ഫിറോസ്. മരുമക്കൾ: ഹഫ്സ, നസീറ, ഷഹ്ന.