പറവൂർ: രക്താർബുദ രോഗം ബാധിച്ച മാഞ്ഞാലി പാടേപറമ്പിൽ വിഷ്ണുവിന്റെ (32) ചികിത്സാ ധനശേഖരണാർത്ഥം സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ബിരിയാണി ചലഞ്ച് നടക്കും.12ന് മാട്ടുപുറം, 19ന് മനയ്ക്കപ്പടി, 26ന് മാഞ്ഞാലി കടവ്, കൊച്ച് കുന്നുംപുറം എന്നിവിടങ്ങളിലാണ് ബിരിയാണി ചലഞ്ച്. ഫോൺ: 8113805626, 9567318077.